1. upward

    ♪ അപ്വേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മേലോട്ടുള്ള, ഊർദ്ധ്വമായ, ഉയരുന്ന, ഉദാരഥി, മുകളിലേക്കു പോകുന്ന
    1. adverb (ക്രിയാവിശേഷണം)
    2. മുകളിലേക്ക്, മേലോട്ടായി, മേലോട്ട്, മേല്പോട്ട്, മേല്പെട്ട്
  2. upwards

    ♪ അപ്വേർഡ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുകളിലേക്ക്, മേലോട്ടായി, മേലോട്ട്, മേല്പോട്ട്, മേല്പെട്ട്
  3. push-upward

    ♪ പുഷ് അപ്വേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉന്നതിപ്പെടുത്തുക
    3. ഉയർത്തുക
  4. upwardly tide

    ♪ അപ്വേർഡ്ലി ടൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വേലിയേറ്റം
  5. upwardly mobile

    ♪ അപ്വേർഡ്ലി മോബൈൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചശ്രേണിയിലുള്ള
    3. ഉന്നതസ്ഥാനത്തുള്ള
    4. ഉച്ചശ്രണിയിലുള്ള
  6. upward mobility

    ♪ അപ്വേർഡ് മോബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സമൂഹത്തിലെ ഉന്നതശ്രണിയിലേയ്ക്കുള്ള പ്രയാണം
    3. സമൂഹത്തിലെ ഉന്നതശ്രേണിയിലേയ്ക്കുള്ള പ്രയാണം
  7. face upwards

    ♪ ഫെയ്സ് അപ്വേഡ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മലർന്നു കിടക്കുന്ന, മുഖം മേലോട്ടാക്കി കിടക്കുന്ന, ഉത്താനശയ, ഉത്താനശായി, ഊർദ്ധ്വശായി
  8. slope upwards

    ♪ സ്ലോപ് അപ്വേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകളിലോട്ടു കയറുക, മുകളിലോട്ടു ചരിഞ്ഞുപോകുക, ഉയർന്നുപോവുക, കയറിപ്പോവുക, മുകളിലേക്കു ചരിവുണ്ടാകുക
    3. ഉയർന്നുപോകുക, മുകളിലേക്കുർന്നുപോകുക, കയറ്റമാകുക, മുകളിലേക്കു ചരിവുണ്ടാകുക, കയറിപ്പോകുക
  9. upwards slope

    src:ekkurupShare screenshot
    1. noun (നാമം)
    2. കയറ്റം, മുകളിലേക്കുള്ള ചരിവ്, ഒന്തം, കേറ്റം, ചരിവുമാനം
  10. extent upwards

    ♪ എക്സ്റ്റന്റ് അപ്വേഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയരം, പൊക്കം, പൊക്കാരം, നൂക്കം, നെടുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക