1. urbane

    ♪ അർബെയിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാഗരികമായ, പുരസ്ഥ, പുരസ്ഥിത, നഗരവാസിയായ, പരിഷ്കൃതമായ
  2. urbanize

    ♪ അർബനൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗ്രാമത്തെ പട്ടണമാക്കുക
  3. urban legand

    ♪ അർബൻ ലെഗാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരസംബന്ധിയായ കെട്ടുകഥ
    3. വർത്തമാനകാല ഐതീഹ്യം
  4. urban

    ♪ അർബൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാഗര, നഗരസംബന്ധമായ, നഗരത്തെ സംബന്ധിച്ച, നാഗരികമായ, പട്ടണത്തെസംബന്ധിച്ച
  5. urbanity

    ♪ അർബാനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗമ്യത, സംസ്കാരചാരുത്വം, നയശീലം, ഉപചാരം, ആകർഷകസ്വഭാവം
    3. നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്, പെരുമാറ്റതന്ത്രം, പെരുമാറ്റപരമായ വകതിരിവ്, സംസ്കാരചാരുത്വം
    4. പരിഷ്കൃതി, ലോകപരിജ്ഞാനം, സഭ്യത, ലോകവിവരം, വിജ്ഞാനം
    5. സുജനമര്യാദ, മര്യാദ, പര്യുപാസനം, ഉപചാരം, ഉപവിചാരം
    6. ചാരുത, ചാരുത്വം, സുഭഗത, സൗഭഗം, സുഭഗത്വം
  6. non-urban

    ♪ നോൺ-അർബൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഗരത്തെ സംബന്ധിച്ചതല്ലാത്ത, നഗരാതിർത്തിക്കു വെളിയിലുള്ള, നഗരത്തിൽ നിന്നും ദൂരെകിടക്കുന്ന, നഗരപരിധിയിൽ പെടാത്ത, പ്രധാന നഗരത്തിൽനിന്നും വളരെ ദൂരെയുള്ള
  7. urban myth

    ♪ അർബൻ മിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഭവകഥ, അനുഭവവർണ്ണന, നർമ്മകഥ, സംഭവം, സരസകഥ
  8. urban area

    ♪ അർബൻ ഏരിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. നഗരം, നഗരി, തലസ്ഥാനഗരം, പുരി, പുരം
    3. പട്ടണം, പട്ടനം, പട്ടനി, നഗരം, നഗർ
  9. urban guerrilla

    ♪ അർബൻ ഗറില്ല
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീകരൻ, ലക്ഷ്യം നിറവേറ്റാൻ അക്രമം പ്രയോഗിക്കുന്ന ഭീകരൻ, എംഡൻ, ഭയകൃത്ത്, ഭീകരപ്രവർത്തകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക