1. urge

    ♪ ഏർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ത്വര, വ്യഗ്രത, ആഗ്രഹം, ഇച്ഛ, വാഞ്ഛ
    1. verb (ക്രിയ)
    2. തിടുക്കപ്പെടുത്തുക, ഉത്സാഹിപ്പിക്കുക, വ്യഗ്രതപ്പെടുത്തുക, ഉഴറ്റുക, ഉത്തേജിപ്പിക്കുക
    3. കുത്തിയിളക്കുക, തള്ളിവിടുക, നിർബ്ബന്ധിക്കുക, ഉത്തേജിപ്പിക്കുക, വേഗം ഓടിക്കുക
    4. ഉപദേശിക്കുക, ഉദ്ബോധിപ്പിക്കുക, വിദഗ്ദ്ധോപദേശം കൊടുക്കുക, അഭിഭാഷിക്കുക, വാദിക്കുക
  2. urging on

    ♪ ഏർജിംഗ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രകോപിപ്പിക്കൽ
  3. egoistic urge

    ♪ ഈഗോയിസ്റ്റിക് ഉർജ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സരബുദ്ധി
  4. urge against

    ♪ ഏർജ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരുത്സാഹപ്പെടുത്തുക, ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, തടുക്കുക, തടസ്സപ്പെടുത്തി നിർത്തിക്കുക, പിൻതിരിപ്പിക്കുക
  5. urge on

    ♪ ഏർജ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, ഉത്തേജനം നല്കുക, ധെെര്യം പകരുക, ഉത്സാഹപ്പെടുത്തുക
    1. verb (ക്രിയ)
    2. ത്വരിതപ്പെടുത്തുക, വേഗംകൂട്ടുക, അടിയന്തരമായി ചെയ്യുക, പ്രവർത്തനം ത്വരിതപ്പെടുത്തുക, വേഗം വർദ്ധിപ്പിക്കുക
  6. urge to

    ♪ ഏർജ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുനയിപ്പിച്ച് ഒരു പ്രത്യേകവഴിക്കു നയിക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, തിടുക്കപ്പെടുത്തുക
  7. urging

    ♪ ഏർജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരണ, നിർബ്ബന്ധം, നിർബന്ധം, അനുനയം, അനുശാസനം
    3. ഉത്ബോധനം, ആഹ്വാനം, വ്യഗ്രതപ്പെടുത്തൽ, ഉത്സിഹിപ്പിക്കൽ, ഉപദേശം
    4. ബഹളം, വിളി, മുറവിളികൾ, ആക്രോശം, ആഹ്വാനം
    5. പ്രേരണ, അനുനയം, പ്രലോഭനം, സമ്മർദ്ദം, സമ്മർദ്ദം ചെലുത്തൽ
  8. urge oneself on

    ♪ ഏർജ് വൺസെൽഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക
  9. biological urge

    ♪ ബയോളജിക്കൽ ഉർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാമം, ശൃംഗാരം, ശൃംഗാരകം, വേൾ, അഭികാമം
    3. ആസക്തി, അമിതമായ ഭോഗേച്ഛ, അതികാമം, കാമം, ശൃംഗാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക