1. urgency

    ♪ ഏർജൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഗ്രത, തീവ്രത, ഉഗ്രത്വം, വികാരതീവ്രത, പ്രചണ്ഡത
    3. ഗുരുത്വം, ഗുരുത, ഗൗരവം, കാര്യഗൗരവം, പ്രാധാന്യം
    4. പ്രാധാന്യം, പ്രാമുഖ്യം, പ്രാമാണ്യം, പ്രമാണത, ഗൗരവം
    5. ഊന്നൽ, ഊന്നു്, പ്രാധാന്യം, പ്രാമുഖ്യം, പ്രാമാണ്യം
    6. അത്യാവശ്യം, അടിയന്തരസ്ഥിതി, അടിയന്തരാവശ്യം, അപരിഹാരിത്വം, തിടുക്കം
  2. with urgency

    ♪ വിത്ത് അർജൻസി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തിടുക്കത്തിൽ, ധൃതിയിൽ, ത്വരിതം, ദ്രുതഗതിയിൽ, ഉടനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക