1. urgent

    ♪ ഏർജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിയന്തരമായ, ഉടൻവേണ്ടുന്ന, കടുത്ത, തീവ്രമായ, തീക്ഷ്ണമായ
    3. തിരിക്കിട്ട, നിർബ്ബന്ധം പിടിക്കുന്ന, വിടാപ്പിടിപിടിക്കുന്ന, അർത്ഥന കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാക്കുന്ന, അലട്ടിക്കൊണ്ടിരിക്കുന്ന
  2. urgent work

    ♪ ഏർജന്റ് വേർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്ന് ചെയ്യാനുള്ള പ്രവർത്തി
  3. urgently

    ♪ ഏർജന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചെയ്തേ മതിയാകൂ എന്ന സ്ഥിതിയിൽ, ജറൂർ, അടിയന്തരമായി, അത്യാവശ്യമായി, തീവ്രമായി
  4. ask urgently

    ♪ ആസ്ക് അർജന്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക
  5. urgent situation

    ♪ ഏർജന്റ് സിച്ചുവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിയന്തരസാഹചര്യം, അടിയന്തരം, അടിയന്തന്തരം, അടിയന്തിരഘട്ടം, അടിയന്തരാവസ്ഥ
  6. urgent request

    ♪ ഏർജന്റ് റിക്വസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യർത്ഥന, അർത്ഥന, അർത്ഥനം, പ്രാർത്ഥന, അർദ്ദനി
  7. urgently requiring

    ♪ ഏർജന്റ്ലി റിക്വയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ അത്യാവശ്യമായ, ഉടനെവേണ്ടുന്ന, അടിയന്തരമായി വേണ്ടുന്ന, ആവശ്യമായിരിക്കുന്ന, അത്യാശയുള്ള
  8. make an urgent request

    ♪ മെയ്ക് ആൻ അർജന്റ് റിക്വസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക