1. urination

    ♪ യൂറിനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മൂത്രവിസർജ്ജനം
    3. മൂത്രം
  2. urinate

    ♪ യൂറിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക
  3. cows urine

    ♪ കൗസ് യൂറിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഗോമൂത്രം
  4. to pass urine

    ♪ ടു പാസ് യൂറിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൂത്രമൊഴിക്കുക
  5. passing of urine and faeces

    ♪ പാസിംഗ് ഓഫ് യൂറിൻ ആൻഡ് ഫീസീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മലമൂത്ര വിസർജ്ജനം
  6. human urine

    ♪ ഹ്യൂമൻ യൂറിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യമൂത്രം
  7. urine

    ♪ യൂറിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മൂത്രം
  8. urinative

    ♪ യൂറിനേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മൂത്രവർദ്ധകമായ
  9. urinal

    ♪ യൂറിനൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
    3. ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം
    4. ശുചിമുറി, ദേഹശുദ്ധിവരുത്താനുള്ള സ്ഥലം, ജലവാഹിനിക്കക്കൂസ്, പ്രാഥമികസൗകര്യം, പ്രാഥമികകൃത്യനിർവഹണ സൗകര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക