- 
                    Urine♪ യർൻ- നാമം
- 
                                മൂത്രം
 
- 
                    Human urine♪ ഹ്യൂമൻ യർൻ- നാമം
- 
                                മനുഷ്യമൂത്രം
 
- 
                    Passing of urine and faeces- നാമം
- 
                                മലമൂത്ര വിസർജ്ജനം
 
- 
                    To pass urine♪ റ്റൂ പാസ് യർൻ- ക്രിയ
- 
                                മൂത്രമൊഴിക്കുക
 
- 
                    Cows urine♪ കൗസ് യർൻ- നാമം
- 
                                ഗോമൂത്രം
 
- 
                    Urinate♪ യർനേറ്റ്- ക്രിയ
- 
                                മൂത്രമൊഴിക്കുക
- 
                                മൂത്രവിസർജ്ജനം നടത്തുക
 
- 
                    Urination- നാമം
- 
                                മൂത്രവിസർജ്ജനം
- 
                                മൂത്രം
 - ക്രിയ
- 
                                മൂത്രമൊഴിക്കൽ
 
- 
                    Urinative- വിശേഷണം
- 
                                മൂത്രവർദ്ധകമായ
 
- 
                    Urinal- നാമം
- 
                                മൂത്രപ്പുര
- 
                                മൂത്രവിസർജ്ജനസ്ഥലം