1. usage

    ♪ യൂസേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപയോഗം, ഉപഭോഗം, വിനിയോഗം, ഉപയോഗിക്കൽ, ഉപയോഗിച്ചു തീർക്കൽ
    3. ഉപയോഗം, പ്രയോഗം, ഉപയോഗക്രമം, ഉപയോഗപ്പെടുത്തൽ, ഉപയോജനം
    4. പ്രയോഗം, ശെെലി, രചനാശെെലി, വാചകരീതി, വാക്ശെെലി
    5. നടപടി, ആചാരം, ആചരണം, സമ്പ്രദായം, ക്രമം
  2. colloquial usage

    ♪ കൊലോക്വിയൽ യൂസേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാദേശിക പ്രയോഗം
  3. figurative usage

    ♪ ഫിഗറേറ്റീവ് യൂസേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ആലങ്കാരികപ്രയോഗം
  4. popular usage

    ♪ പോപ്യുലർ യൂസേജ്
    src:crowdShare screenshot
    1. noun (നാമം)
    2. രൂഢാലോകാചാരം
  5. ill usage

    ♪ ഇൽ യൂസേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡ, പീഡനം, പീഡിപ്പിക്കൽ, സന്താപനം, ദ്രോഹിക്കൽ
    3. ഉപദ്രവം, പീഡ, നിന്ദ, ശകാരം, കയ്യേറ്റം
  6. ill-usage

    ♪ ഇൽ-യൂസേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡനം, പീഡ, നിപീഡനം, ദ്രോഹം, വിദ്രോഹം
  7. usages

    ♪ യൂസേജസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷാശെെലി, ഭാഷാരീതി, പദവിന്യാസം, പദപ്രയോഗരീതി, ഭാഷ
    3. ആചാരങ്ങൾ, മാമൂലുകൾ, ചര്യകൾ, ന്യായം, മര്യാദ
  8. usages mores

    src:ekkurupShare screenshot
    1. noun (നാമം)
    2. നടപടി, ആചാരം, ആചരണം, സമ്പ്രദായം, ക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക