1. use

    ♪ യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപയോഗം, ഉപയുക്തി, വിനിയോഗം, പ്രയോഗം, നിയോഗം
    3. ഉപയോഗിക്കൽ, ചൂഷണം, ചോഷണം, ചൂഷണം ചെയ്യൽ, പരമാവധി ഉപയോഗപ്പെടുത്തൽ
    4. ഉപയോഗം, ഉപയോഗിത, പ്രയോജനം, മെച്ചം, കാര്യലാഭം
    5. ഉപയോഗം, പ്രയോഗം, ആവശ്യം, ആവശ്യകത, അനിവാര്യത
    1. verb (ക്രിയ)
    2. ഉപയോഗിക്കുക, ഉപയുക്തമാക്കുക, വിനിയോഗിക്കുക, കോലുക, ഉപയോഗപ്പെടുത്തുക
    3. ഉപയോഗിക്കുക, പ്രയോഗിക്കുക, പ്രയോഗത്തിൽ വരുത്തുക, കെെക്കൊള്ളുക, നടപ്പാക്കുക
    4. വിനിയോഗിക്കുക, കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, നിയന്ത്രിക്കുക, ആസൂത്രണം നിർവ്വഹിക്കുക
    5. ഉപയോഗിക്കുക, ഉപയോഗപ്പെടുത്തുക, അധാർമ്മികമായി ഉപയോഗിക്കുക, മുതലെടുക്കുക, ചൂഷണം ചെയ്യുക
    6. ഉപയോഗിക്കുക, ഉപയോഗിച്ചുതീർക്കുക, വിനിയോഗിക്കുക, ചെലവഴിക്കുക, ചെലവാക്കുക
  2. used

    ♪ യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയുക്ത, ഉപയോഗിക്കപ്പെട്ട, ഉപയോഗിച്ച, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ
  3. useful

    ♪ യൂസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയുക്ത, ഉപയോഗമുള്ള, പ്രയോജനമുള്ള, കാര്യസാധക, ഉപയോഗയോഗ്യതയുള്ള
    3. പ്രയോജനകരമായ, ഉപയോഗപ്രദമായ, ഗുണപ്രദമായ, പ്രയോജനമുള്ള, കാര്യലാഭമുള്ള
    4. ഉതകുന്ന, പ്രയോജനം ചെയ്യുന്ന, സമർത്ഥമായ, കൃതി, കാര്യശേഷിയുള്ള
  4. land use

    ♪ ലാന്റ് യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭുവിനിയോഗം
  5. not used

    ♪ നോട്ട് യൂസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗിക്കാത്ത
  6. have no use

    ♪ ഹാവ് നോ യൂസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വെറുക്കുക
    3. ഉപയോഗം കണ്ടെത്താൻ കഴിയാതെ വരിക
  7. be of no use

    ♪ ബി ഒഫ് നോ യൂസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യാതൊരു പ്രയോജനവുമില്ലാത്ത
  8. to put to use

    ♪ ടു പുട്ട് ടു യൂസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉപയോഗത്തിൽ വരുത്തുക
  9. use your loaf

    ♪ യൂസ് യുവർ ലോഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സമചിത്തതയോടെ പെരുമാറുക
  10. used for distilling

    ♪ യൂസ്ഡ് ഫോർ ഡിസ്റ്റിലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാറ്റാനുപയോഗിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക