1. useless

    ♪ യൂസ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗമില്ലാത്ത, പ്രയോജനശൂന്യമായ, നിർഗ്ഗുണ, ഗുണമില്ലാത്ത, യാതയാമ
    3. കൊള്ളരുതാത്ത, അസമർത്ഥമായ, പ്രാപ്തിയില്ലാത്ത, നിർഗ്ഗുണമായ, സാമർത്ഥ്യമില്ലാത്ത
  2. rendered useless

    ♪ റെൻഡേർഡ് യൂസ്ലസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗശൂന്യമായ
  3. useless things

    ♪ യൂസ്ലെസ് തിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിരുപയോഗവസ്തുക്കൾ
  4. uselessness

    ♪ യൂസ്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലശൂന്യത, വിഫലത, നിഷ്ഫലത, വ്യർത്ഥത, വെെയർത്ഥ്യം
    3. നിസ്സാരത്വം, അപ്രധാനത, തുച്ഛത, ലഘുത, ലാഘവം
    4. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
    5. പൊള്ളത്തരം, വിഫലത, ഫലശ്യൂന്യത, നിരുപയോഗത, വ്യർത്ഥത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക