- noun (നാമം)
കമ്പ്യൂട്ടർ മെമ്മറിയിൽ അതുപയോഗിക്കുന്ന ആൾക്ക ഉപയോഗത്തിന് ലഭ്യമാക്കിയിരിക്കുന്ന ഭാഗം
- noun (നാമം)
അടുത്തതായി എന്തുചെയ്യണമെന്ൻ അത് ഉപയോഗിക്കുന്ന ആൾക്ക് കമ്പ്യൂട്ടർ നൽകുന്ന സൂചന
- noun (നാമം)
- noun (നാമം)
കമ്പ്യൂട്ടറിൻ നൽകാനുള്ള വിവരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം
- adjective (വിശേഷണം)
സുവ്യക്തമായ, സ്പഷ്ടമായ, സുഗ്രാഹ്യം, മനസ്സിലാക്കാവുന്ന, സുഗമം
- adjective (വിശേഷണം)
സ്വതഃസ്പ്ഷടമായ, വേഗം മനസ്സിലാകുന്ന, കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത, സ്വയം വിശദീകരിക്കുന്ന, സ്വയം വ്യാഖ്യാനിക്കുന്ന
കയ്യിലൊതുങ്ങുന്ന, ഒതുക്കമുള്ള, ഉപയോഗമുള്ള, വഹനീയ, വഹിക്കത്തക്ക
മനസ്സിലാക്കാവുന്ന, മനസ്സിലാക്കാൻ പറ്റുന്ന, ഗ്രാഹ്യം, ഗ്രഹണീയ, സുഗ്രാഹ്യം
സുഗ്രാഹ്യമായ, സരളമായ, മനസ്സിലാക്കാവുന്ന, ഗ്രഹിക്കാവുന്ന, തെളിവായ
അക്ലിഷ്ട, ക്ലിഷ്ടതയില്ലാത്ത, വ്യക്തതയുള്ള, തെളിഞ്ഞ, സ്ഫുടമായ