അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
usher
♪ അഷർ
src:ekkurup
noun (നാമം)
വഴികാട്ടി, ദ്വാരപാലകൻ, കൂട്ടിക്കൊണ്ടുപോയി ഇരുത്തുന്നവൻ, അകമ്പടിക്കാരൻ, മാർഗ്ഗദർശി
verb (ക്രിയ)
പ്രവേശിപ്പിക്കുക, കൂട്ടിക്കൊണ്ടു ചെല്ലുക, കൂട്ടിക്കൊണ്ടുപോയി ഇരുത്തുക, ഇരിപ്പിടത്തിലേക്ക് ആനയിക്കുക, ഉപാനയിക്കുക
usher something in, mark the start of
♪ അഷർ സംതിംഗ് ഇൻ
src:ekkurup
phrasal verb (പ്രയോഗം)
ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക
usher in
♪ അഷർ ഇൻ
src:ekkurup
phrasal verb (പ്രയോഗം)
ആദ്യപന്തു തട്ടുക, പന്തുരുട്ടുക, ചർച്ചയും മറ്റും തുടങ്ങിവക്കുക, ആദ്യപന്തടിച്ചു കളി തുടങ്ങുക. ആരംഭിക്കുക, ഹരിഃശ്രീ കുറിക്കുക
verb (ക്രിയ)
മുമ്പിലായിരിക്കുക, മുമ്പേവരുക, മുൻപുണ്ടാകുക, വഴിയൊരുക്കുക, സാഹചര്യമൊരുക്കുക
മണിയടിച്ചു പ്രഖ്യാപനം ചെയ്ക, വരവറിയിക്കുക, മുൻകൂട്ടി അറിയിക്കുക, അടയാളം കാട്ടി അറിയിക്കുക, വിളംബരം ചെയ്ക
സ്വാഗതം ചെയ്യുക, സ്വാഗതം പറയുക, പ്രതിനന്ദിക്കുക, കുശലം പറയുക, സ്വാഗതമോതുക
ഉദ്ഘാടനം ചെയ്യുക, ആരംഭിക്കുക, തുടങ്ങുക, പ്രാരംഭമിടുക, ഉപക്രമിക്കുക
പ്രവേശിപ്പിക്കുക, അകത്തു പ്രവേശിപ്പിക്കുക, പൂകിക്കുക, പ്രവേശനം അനുവദിക്കുക, കയറ്റുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക