-
usury
♪ യൂഷുറി- noun (നാമം)
- അന്യായപ്പലിശ
- പണം കടം കൊടുത്ത് അന്യായപ്പലിശ ഈടാക്കുന്ന സമ്പ്രദായം
- പണം പലിശക്കുകൊടുക്കൽ
-
usurious interest
♪ യൂഷുറിയസ് ഇൻട്രസ്റ്റ്- noun (നാമം)
- കൊള്ളപ്പലിശ
-
usurious
♪ യൂഷുറിയസ്- adjective (വിശേഷണം)
- കൊള്ളപ്പലിശ