-
uterine
♪ യൂട്ടറൈൻ- adjective (വിശേഷണം)
- ഒരേ അമ്മയിൽജനിച്ച
- ഗർഭകോശപരമായ
- ഗർഭപാത്രപരമായ
- ഏകോദരത്വമുള്ള
-
intra-uterine device
♪ ഇൻട്ര-യൂട്ടറൈൻ ഡിവൈസ്- noun (നാമം)
- ഗർഭനിരോധന മാർഗ്ഗം
- ഗർഭധാരണത്തെ തടയുന്നതിനായി ഗർഭപാത്രത്തിനുള്ളിൽ കടത്തി വയ്ക്കുന്ന വസ്തു
-
intra-uterine
♪ ഇൻട്ര-യൂട്ടറൈൻ- adjective (വിശേഷണം)
- ഗർഭപാത്രത്തിനുള്ളിലുള്ള