1. Utilitarianism

    1. നാമം
    2. പ്രയോജനവാദം
    3. സുഖമാത്ര പ്രയോജനാചാരവാദം
    4. ഉപയോഗിതാസിദ്ധാന്തം
  2. Utilitarian

    ♪ യൂറ്റിലറ്റെറീൻ
    1. വിശേഷണം
    2. പ്രയോജനപ്രദമായ
    3. ഉപയോഗമുള്ള
    4. പ്രയോജനത്താൽ നിർണ്ണയിച്ച
    5. പ്രയോഗമേന്മയുള്ള
    6. ഉപയോഗപ്പെടുത്തുന്ന
    7. പ്രയോജനവാദപരമായ
    1. നാമം
    2. ഉപയോഗിതാവാദി
    3. ബാഹ്യഗുണങ്ങളെക്കാൾ ഉപയോഗയോഗ്യതയ്ക്കു പ്രാധാന്യം കല്പിക്കുന്ന
    4. പ്രയോജനത്താൽ ഗുണനിർണ്ണയം ചെയ്യപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക