1. utility

    ♪ യൂട്ടിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപയുക്തത, ഉപയോഗയോഗ്യത, പ്രയോജനത്വം, പ്രയോജനക്ഷമത, ഉപയോഗം
  2. utilize

    ♪ യൂട്ടിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപയോഗപ്പെടുത്തുക, ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, ഉപയോഗത്തിൽ വരുത്തുക
  3. public utility

    ♪ പബ്ലിക് യൂട്ടിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ജനോപഭോഗം
    3. വൈദ്യുതി, വെള്ളം തുടങ്ങിയവ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘടന
    4. പൊതുജനോപകാരപ്രദമായ സേവനത്തുറ
    5. പൊതുപയോഗം
  4. utilizing

    ♪ യൂട്ടിലൈസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവലംബം, വലംബം, ശരണം, ആശ്രയണം, അഭയംതേടൽ
    1. phrase (പ്രയോഗം)
    2. മുഖാന്തരം, മുഖേന, ഇന്നതിന്റെ ശക്തിയാൽ, വഴിയായി, മാർഗ്ഗമായി
  5. utilization

    ♪ യൂട്ടിലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂഷണം, ചോഷണം, അമിതചൂഷണം, ഉപയോഗപ്പെടുത്തൽ, ഉപയോജനം
    3. ഉപയോഗം, ഉപഭോഗം, വിനിയോഗം, ഉപയോഗിക്കൽ, ഉപയോഗിച്ചു തീർക്കൽ
    4. ഉപയോഗം, ഉപയുക്തി, വിനിയോഗം, പ്രയോഗം, നിയോഗം
    5. പ്രയോഗം, ഉപയോഗം, പ്രയോജനം, പ്രയോഗിക്കൽ, വിധിപ്രയോഗം
    6. ഉപഭോഗം, ഉപയോഗിച്ചുതീർക്കൽ, ഉപഭുക്തി, ഉപയോഗം, ഉപയോജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക