1. vacant

    ♪ വേക്കന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിഞ്ഞ, അകത്തൊന്നുമില്ലാത്ത, കാലി, പൊള്ള, ശൂന്യ
    3. ശൂന്യമായ, ശൂന്യമുഖഭാവമുള്ള, ഭാവശൂന്യമായ, ഭാവഭേദമില്ലാത്ത, മുഖത്തു നിർവ്വികാരഭാവമുള്ള
  2. fall vacant

    ♪ ഫാൾ വെയ്കന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴിവുണ്ടാവുക
  3. vacant eyed

    ♪ വേക്കന്റ് ഐഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വികാരതയോടെ
  4. vacant possession

    ♪ വേക്കന്റ് പൊസെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആളൊഴിഞ്ഞു പോയ വീട്
    3. താമസിക്കാൻ തയ്യാറാക്കിയിരിക്കുന്ന വീട്
  5. situations vacant

    ♪ സിച്വേഷൻസ് വെയ്കന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജോലി ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പ്
  6. vacant frivolities

    ♪ വേക്കന്റ് ഫ്രിവോളിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. അർത്ഥരഹിതമായ സുഖാസ്വാദനം
  7. vacantly

    ♪ വേക്കന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അന്യമനസ്കനായി, അശ്രദ്ധമായി, ഏകാഗ്രതയില്ലാതെ, ബുദ്ധിശൂന്യമായി
  8. vacant of

    ♪ വേക്കന്റ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, അഭാവമുള്ള, ശൂന്യമായ, വെറും, ഇല്ലാതാക്കപ്പെട്ട
  9. situation vacant

    ♪ സിച്വേഷൻ വെയ്കന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിവ്, ഒഴുവ്, ശൂന്യത, രിക്തം, വിടവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക