1. vacate

    ♪ വേക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിയുക, ഒഴിക, സ്ഥലം ഒഴിയുക, ഒഴിഞ്ഞുപോകുക, വിടുക
    3. സ്ഥാനം ഒഴിയുക, ഉദ്യോഗം ഒഴിയുക, രാജിവയ്ക്കുക, സ്ഥാനം വിട്ടിറങ്ങുക, അധികാരം ത്യജിക്കുക
  2. vacation

    ♪ വക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെക്കേഷൻ, അവധിക്കാലം, ഒഴിവുകാലം, വിശ്രമകാലം, വേനലവധി
    3. വേർപാട്, ഒഴിഞ്ഞുപോകൽ, വിധുരം, വിട്ടുപോകൽ, മാറിപ്പോകൽ
  3. to vacate

    ♪ ടു വക്കേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാലിയാക്കുക
  4. vacated

    ♪ വേക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗിക്കാത്ത, ഉപയോഗത്തിലില്ലാത്ത, പ്രയോഗത്തിലില്ലാത്ത, ഉത്സന്ന, ഉപയോഗിക്കാതെയായ
  5. vacate the throne

    ♪ വേക്കേറ്റ് ദ ത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനത്യാഗം ചെയ്യുക, ഒഴിഞ്ഞുകൊടുക്കുക, സ്വേച്ഛയാ പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക
  6. vacation in

    ♪ വക്കേഷൻ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്നുപോകുക, സന്ദർശനം നടത്തുക, ഹ്രസ്വകാലത്തേക്കു താമസിക്കുക, ദീർഘകാല യാത്രയിൽ ഹ്രസ്വസമയം ഇടയ്ക്കു താമസിക്കുക, പോയി നിൽക്കുക
  7. on vacation

    ♪ ഓൺ വക്കേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, ദൂരെയായ, അകലെയായ, ഹാജരാകാത്ത, ഹാജരില്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. വേറൊരുസ്ഥലത്ത്, മറ്റൊരിടത്ത്, ബഹിഷ്ഠാൽ, വേറെങ്ങാണ്ട്, വെളിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക