1. vacation

    ♪ വക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെക്കേഷൻ, അവധിക്കാലം, ഒഴിവുകാലം, വിശ്രമകാലം, വേനലവധി
    3. വേർപാട്, ഒഴിഞ്ഞുപോകൽ, വിധുരം, വിട്ടുപോകൽ, മാറിപ്പോകൽ
  2. to vacate

    ♪ ടു വക്കേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാലിയാക്കുക
  3. vacate

    ♪ വേക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിയുക, ഒഴിക, സ്ഥലം ഒഴിയുക, ഒഴിഞ്ഞുപോകുക, വിടുക
    3. സ്ഥാനം ഒഴിയുക, ഉദ്യോഗം ഒഴിയുക, രാജിവയ്ക്കുക, സ്ഥാനം വിട്ടിറങ്ങുക, അധികാരം ത്യജിക്കുക
  4. vacationer

    ♪ വക്കേഷനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസയാത്രക്കാരൻ, ലഘുവിനോദയാത്രക്കാരൻ, വിനോദസഞ്ചാരി, പര്യടകൻ, വിനോദയാത്രക്കാരൻ
    3. വിനോദസഞ്ചാരി, സഞ്ചാരി, പര്യടകൻ, ദേശസഞ്ചാരി, ദേശികൻ
    4. യാത്രക്കാരൻ, സഞ്ചാരി, സഞ്ചാരിണി, പര്യടകൻ, പഥികൻ
    5. സന്ദർശകൻ, വിനോദസഞ്ചാരി, പര്യടകൻ, സഞ്ചാരി, ദേശസഞ്ചാരി
  5. vacate the throne

    ♪ വേക്കേറ്റ് ദ ത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനത്യാഗം ചെയ്യുക, ഒഴിഞ്ഞുകൊടുക്കുക, സ്വേച്ഛയാ പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക
  6. vacation in

    ♪ വക്കേഷൻ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്നുപോകുക, സന്ദർശനം നടത്തുക, ഹ്രസ്വകാലത്തേക്കു താമസിക്കുക, ദീർഘകാല യാത്രയിൽ ഹ്രസ്വസമയം ഇടയ്ക്കു താമസിക്കുക, പോയി നിൽക്കുക
  7. on vacation

    ♪ ഓൺ വക്കേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, ദൂരെയായ, അകലെയായ, ഹാജരാകാത്ത, ഹാജരില്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. വേറൊരുസ്ഥലത്ത്, മറ്റൊരിടത്ത്, ബഹിഷ്ഠാൽ, വേറെങ്ങാണ്ട്, വെളിയിൽ
  8. vacated

    ♪ വേക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗിക്കാത്ത, ഉപയോഗത്തിലില്ലാത്ത, പ്രയോഗത്തിലില്ലാത്ത, ഉത്സന്ന, ഉപയോഗിക്കാതെയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക