അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vaccinator
♪ വാക്സിനേറ്റർ
src:crowd
noun (നാമം)
ഗോവസൂരി കുത്തിവയ്ക്കുന്നവൻ
vaccination
♪ വാക്സിനേഷൻ
src:ekkurup
noun (നാമം)
ഇഞ്ചക്ഷൻ, കുത്തിവയ്പ്, കുത്തിവയ്ക്കൽ, മരുന്ന്കുത്തിവയ്പ്, അന്തഃക്ഷേപണം
രോഗപ്രതിരോധശക്തി ഉണ്ടാകാനായുള്ള രോഗാംശനിവേശനം, കുത്തിവയ്പ്, ഗോവസൂരിപ്രയോഗം, മസൂരണം, പശുവസൂരിപ്രയോഗം
കുത്തിവയ്പ്, കുരുപ്പുകുത്തൽ, കുരുപ്പൂത്തൽ, രോഗനിവാരണാർത്ഥമുള്ള കുത്തിവയ്പ്, വസൂരി കുത്തിവയ്പ്
vaccinate
♪ വാക്സിനേറ്റ്
src:ekkurup
verb (ക്രിയ)
കുത്തിവയ്ക്കുക, മരുന്നുകുത്തിവയ്ക്കുക, ഉള്ളിൽ കടത്തുക, മരുന്നു കുത്തിക്കയറ്റുക, കുത്തിയിറക്കുക
കുത്തിവയ്ക്കുക, രോഗപ്രതിരോധശക്തി ഉണ്ടാകാനായി രോഗാംശനിവേശം ചെയ്യുക, രോഗനിവാരണാർത്ഥമുള്ള കുത്തിവയ്പുനടത്തുക, രോഗാണുപ്രതിരോധ കുത്തിവയ്പു നടത്തുക, പ്രതിരോധാവസ്ഥഉണ്ടാക്കുക
പ്രതിരോധാവസ്ഥഉണ്ടാക്കുക, പ്രതിരോധകുത്തിവയ്പു നടത്തി ശരീരത്തിന്റെ പ്രതിരോധശക്തി വളർത്തുക, പ്രതിരക്ഷ ചെയ്യുക, രോഗപ്രതിരോധ കുത്തിവയ്പു നടത്തുക, അച്ചുകുത്തുക
vaccine
♪ വാക്സീൻ
src:ekkurup
noun (നാമം)
ഇഞ്ചക്ഷൻ, കുത്തിവയ്പ്, കുത്തിവയ്ക്കൽ, മരുന്ന്കുത്തിവയ്പ്, അന്തഃക്ഷേപണം
രോഗപ്രതിരോധശക്തി ഉണ്ടാകാനായുള്ള രോഗാംശനിവേശനം, കുത്തിവയ്പ്, ഗോവസൂരിപ്രയോഗം, മസൂരണം, പശുവസൂരിപ്രയോഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക