അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vacillate
♪ വാസിലേറ്റ്
src:ekkurup
verb (ക്രിയ)
ചാഞ്ചാടുക, ചഞ്ചലപ്പെടുക, ചഞ്ചലിക്കുക, മടിയുക, മടികാണിക്കുക
vacillating
♪ വാസിലേറ്റിംഗ്
src:ekkurup
adjective (വിശേഷണം)
ചാഞ്ചാടുന്ന, ചാഞ്ചല്യമുള്ള, ചഞ്ചലപ്പെടുന്ന, ചഞ്ചല, ചലചിത്ത
vacillation
♪ വാസിലേഷൻ
src:ekkurup
noun (നാമം)
മനസ്സില്ലായ്മ, വിമുഖത, അസന്നദ്ധത, വെെമനസ്യം, വെെമുഖ്യം
ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
വിമുഖത, വെെമനസ്യം, വെെമുഖ്യം, പരമുഖം, മനസ്സില്ലായ്മ
ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
vacillate about
♪ വാസിലേറ്റ് അബൗട്ട്
src:ekkurup
verb (ക്രിയ)
സന്ദിഗ്മായിരിക്കുക, നിശ്ചയിക്കാനാവാതിരിക്കുക, തീർപ്പു കല്പിക്കാനാവാതിരിക്കുക, സന്ദിഗ്ദ്ധാർത്ഥമായിരിക്കുക, ചാഞ്ചാടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക