1. vacuity

    ♪ വാക്യൂയിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂന്യത, ശൂന്യം, ശൂന്യയിടം, ശൂന്യസ്ഥലം, ഒന്നുമില്ലാതിരിക്കുന്ന അവസ്ഥ
    3. നിസ്സാരത്വം, നിസ്സാരത, കിഞ്ചനത്വം, ലഘുത്വം, ലാഘവം
    4. ശൂന്യത, ശൂന്യസ്ഥലം, ശൂന്യയിടം, ഇല്ലായ്ക, ഒന്നുമില്ലായ്മ
    5. വിടവ്, വിട്ടുകളയൽ, വിട്ടുപോകൽ, ശൂന്യത, തുടർച്ചയിലുള്ള ഭംഗം
    6. പൊള്ളത്തല, ബുദ്ധിയില്ലായ്മ, ശൂന്യമസ്തിഷ്കത, ബൗദ്ധികമായ ശൂന്യത, തലയിൽ ആൾത്താമസമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക