1. vague

    ♪ വെയിഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവ്യക്തമായ, വ്യതിരിക്തമല്ലാത്ത, വേർതിരിച്ചറിയാൻ പറ്റാത്ത, നിയതരൂപമില്ലാത്ത, അവിസ്പഷ്ട
    3. അവ്യക്തമായ, അപൂർണ്ണമായ, കൃത്യതയില്ലാത്ത, ഏകദേശമായ, കണിശതയില്ലാത്ത
    4. അസ്പഷ്ടമായ, മങ്ങിയ, വ്യക്തമല്ലാത്ത, അനിശ്ചിതമായ, തീരുമാനിക്കപ്പെടാത്ത
    5. വ്യക്തതയില്ലാത്ത, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് മറ്റെങ്ങോ ആയ, സ്വപ്നശീലമായ
  2. vaguely

    ♪ വെയിഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവ്യക്തമായി, ചെറുതായി, ചെറിയതോതിൽ, അല്പം, ചെറുങ്ങനെ
    3. ഏതാണ്ട്, ഒട്ടൊക്കെ, ഉദ്ദേശം, ഏകദേശ ഉദ്ദേശം വച്ച്, ഏതാണ്ടത്ര
    4. അന്യമനസ്കനായി, അശ്രദ്ധമായി, ഏകാഗ്രതയില്ലാതെ, ബുദ്ധിശൂന്യമായി
  3. vagueness

    ♪ വെയിഗ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യക്തത, അവ്യവസ്ഥിതത്വം, വ്യക്തതയില്ലായ്മ, സന്ദിഗ്ദ്ധാർത്ഥത, അല്പാർത്ഥവാചി
    3. മറവി, ഓർമ്മക്കേട്, ഓർമ്മകേട്, ഓർമ്മയില്ലായ്മ, മറക്കൽ
    4. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
    5. സംശയാർത്ഥവചനം, ശ്ലേഷവാക്യം, ഉരുട്ടിപ്പറച്ചിൽ, വക്രവചനം, ഉഭയാർത്ഥപ്രയോഗം
  4. make vague

    ♪ മെയ്ക് വേഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരുട്ടാക്കുക, മറയ്ക്കുക, അവ്യക്തമാക്കുക, അസ്പഷ്ടമാക്കുക, ചിന്താക്കുഴപ്പമുണ്ടാക്കുക
  5. become vague

    ♪ ബികം വേഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മങ്ങുക, മങ്ങലേൽക്കുക, മായുക, നിറം മങ്ങുക, മന്ദിക്കുക
  6. be vague

    ♪ ബി വേഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
    3. ഉരുണ്ടുപിരണ്ടു സംസാരിക്കുക, ഉരുണ്ടുകളിക്കുക, തിരിച്ചും മറിച്ചും പറയുക, ഉഭയാർത്ഥമായി പറയുക, ഉരുളുക
    4. വാദത്തിൽ നിന്നൊഴിഞ്ഞുമാറുക, നേരിട്ട് ഉത്തരം പറയാതെ ഒഴിയുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വഴുതിമാറുക, ഉരുണ്ടുകളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക