- adjective (വിശേഷണം)
അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ, ആത്മാനുരാഗിയായ
തലക്കനമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ഗർവ്വിഷ്ഠ
പൊങ്ങച്ചം പറയുന്ന, ദർപ്പി, ആത്മപ്രശംസ ചെയ്യുന്ന, വീരവാദം മുഴക്കുന്ന, വമ്പു പറയുന്ന
വ്യഥാഭിമാനിയായ, ദുരഭിമാനമുള്ള, ആത്മാനുരാഗിയായ, ദർപ്പി, മിഥ്യാഗർവ്വമുള്ള
മിഥ്യാഗർവ്വമുള്ള, അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ
- idiom (ശൈലി)
വലിയആളെന്നു നടിക്കുന്ന, അഹംഭാവം പ്രകടിപ്പിക്കുന്ന, ഗർവ്വിഷ്ഠ, ഗർവ്വിത, തൻപ്രമാണിത്തമുള്ള