1. valetudinarian

    ♪ വാലിറ്റ്യൂഡിനേറിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിഥ്യാരോഗഭയമുള്ള, ഇല്ലാരോഗഭീരുവായ, രോഗ ഭീതിയാൽ വിഷണ്ണനായ, സ്വന്തം ആരോഗ്യത്തെപ്പറ്റി അതിയായ ആശങ്കയുള്ള, രോഗിയായ
    1. noun (നാമം)
    2. ഇല്ലാരോഗഭീരു, മിഥ്യാരോഗഭയമുള്ളവൻ, സ്വന്തം ആരോഗ്യത്തെപ്പറ്റി അതിയായ ഉത്കണ്ഠയുള്ളവൻ, രോഗഭീതി പിടിപെട്ടവൻ, രോഗപീഡിതൻ
  2. valetudinarianism

    ♪ വാലിറ്റ്യൂഡിനേറിയനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. മിഥ്യാരോഗഭയം, രോഗഭയം, മനഃക്ഷീണം, മിഥ്യാരോഗഭീതി, ഇല്ലാരോഗഭീതി
    3. രോഗപ്രകൃതി, ദൗർബല്യം, അനാരോഗ്യം, ബലഹീനത, ആബല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക