- adjective (വിശേഷണം)
ഇല്ലാരോഗഭീരുവായ, രോഗഭ്രമഗ്രസ്തമായ, ദീനക്കാരനായ, സദാതുരനായ, നിത്യരോഗാതുരതയുള്ള
മിഥ്യാരോഗഭയമുള്ള, ഇല്ലാരോഗഭീരുവായ, രോഗ ഭീതിയാൽ വിഷണ്ണനായ, സ്വന്തം ആരോഗ്യത്തെപ്പറ്റി അതിയായ ആശങ്കയുള്ള, രോഗിയായ
- noun (നാമം)
ഇല്ലാരോഗഭീരു, മിഥ്യാരോഗഭീരു, മിഥ്യാരോഗഭയുള്ളവൻ, രോഗഭീതി പിടിപെട്ടവൻ, വിഷാദരോഗി