1. Value

    ♪ വാൽയൂ
    1. -
    2. അർത്ഥം
    3. മാഹാത്മ്യം
    4. അന്തഃസത്ത
    1. നാമം
    2. വില
    3. മൂല്യം
    4. പ്രയോജനം
    5. ഗുണം
    6. മൂല്യനിർണയം
    7. ഒരു ക്രയവസ്തുവിനു കൈമാറ്റമായി വാങ്ങാവുന്ന ഇതരവസ്തുക്കൾ
    8. അഭിലഷണീയത
    9. ക്രയശക്തി
    10. സൂക്ഷ്മാർത്ഥം
    11. ആന്തരികമൂല്യം
    12. ശ്രേഷ്ഠത
    13. മൂല്യാങ്കം
    14. വൈശിഷ്ട്യം
    15. മൂല്ല്യം
    16. മൂല്ല്യാങ്കം
    1. ക്രിയ
    2. വിലമതിക്കുക
    3. മതിക്കുക
    4. അംഗീകരിക്കുക
    5. ആദരിക്കുക
    6. മൂല്യം നിർണ്ണയിക്കുക
    7. ബഹുമാനിക്കുക
    8. തുകയാകുക
    9. വിലനിശ്ചയിക്കുക
    10. തുകവരുക
  2. Exchange value

    ♪ ഇക്സ്ചേഞ്ച് വാൽയൂ
    1. നാമം
    2. കൈമാറ്റവില
    3. വിനിമയമൂല്യം
  3. Fuel value

    ♪ ഫ്യൂൽ വാൽയൂ
    1. ക്രിയ
    2. ഒരിന്ധനത്തിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തിന്റെ ആകെത്തുക
  4. Go down in value

    ♪ ഗോ ഡൗൻ ഇൻ വാൽയൂ
    1. ക്രിയ
    2. വില കുറയുക
  5. Market-value

    1. നാമം
    2. വിൽപന വില
  6. Sentimental value

    ♪ സെൻറ്റമെൻറ്റൽ വാൽയൂ
    1. നാമം
    2. വൈകാരികമായ വില
  7. Street value

    ♪ സ്ട്രീറ്റ് വാൽയൂ
    1. നാമം
    2. നിരോധിക്കപ്പെട്ട വസ്തുക്കൾക്ക് മാർക്കറ്റിൽ ഉള്ള വില
    3. തൊണ്ടി സാധനങ്ങളുടെ തറവില
  8. Surplus value

    ♪ സർപ്ലസ് വാൽയൂ
    1. നാമം
    2. ചെയ്ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം
  9. Surrender value

    ♪ സറെൻഡർ വാൽയൂ
    1. നാമം
    2. തിരിച്ചു കൊടുത്തു വാങ്ങുന്ന വില
  10. Value added tax

    ♪ വാൽയൂ ആഡഡ് റ്റാക്സ്
    1. നാമം
    2. സമഗ്രനികുതി
    3. അസംസ്കൃതപദാർത്ഥത്തിന്റെ ചെലവ്
    4. നിർമ്മാണചെലവ്, വിൽപനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിൻ ചുമത്തുന്ന നികുതി
    5. അസംസ്കൃതപദാർത്ഥത്തിൻറെ ചെലവ്
    6. നിർമ്മാണചെലവ്
    7. വില്പനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക