- phrasal verb (പ്രയോഗം)
വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
- verb (ക്രിയ)
വിലപ്പെട്ടതായി കരുുതുക, വിലമതിക്കുക, അമൂല്യമോ വിശിഷ്ടമോ ആയി കരുതുക, പൊന്നുപോലെ കാക്കുക, നിധിപോലെ കാത്തുസൂക്ഷിക്കുക
- noun (നാമം)
മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക
- phrasal verb (പ്രയോഗം)
ഏറ്റം വിലമതിക്കുക, അമൂല്യമായി കരുതുക, മൂല്യം കല്പിക്കുക, വിലകല്പിക്കുക, പ്രധാനപ്പെട്ടതായി കരുതുക