1. surplus value

    ♪ സർപ്ലസ് വാല്യു
    src:crowdShare screenshot
    1. noun (നാമം)
    2. ചെയ്ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം
  2. be good value for money

    ♪ ബി ഗുഡ് വാല്യു ഫോർ മണി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിലയ്ക്കൊത്ത മൂല്യം
  3. street value

    ♪ സ്ട്രീറ്റ് വാല്യു
    src:crowdShare screenshot
    1. noun (നാമം)
    2. നിരോധിക്കപ്പെട്ട വസ്തുക്കൾക്ക് മാർക്കറ്റിൽ ഉള്ള വില
    3. തൊണ്ടി സാധനങ്ങളുടെ തറവില
  4. go down in value

    ♪ ഗോ ഡൗൺ ഇൻ വാല്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വില കുറയുക
  5. surrender value

    ♪ സറണ്ടർ വാല്യു
    src:crowdShare screenshot
    1. noun (നാമം)
    2. തിരിച്ചു കൊടുത്തു വാങ്ങുന്ന വില
  6. valued

    ♪ വാല്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമൂല്യമായി കരുതുന്ന, വിലമതിപ്പുള്ള, നിധിപോലെ കരുതുന്ന, വലിയവില കല്പിക്കുന്ന, ഹൃദയത്തിൽ കുടിവച്ച
  7. market-value

    ♪ മാർക്കറ്റ്-വാല്യു
    src:crowdShare screenshot
    1. noun (നാമം)
    2. വിൽപന വില
  8. value

    ♪ വാല്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല്യം, മൗല്യം, വില, കരീത്ത്, കീമത്ത്
    3. വില, ഗുണം, പ്രയോജനം, ഉപകാരം, മെച്ചം
    4. മൂല്യങ്ങൾ, ധാർമ്മികമൂല്യങ്ങൾ, മാർഗ്ഗനിർദ്ദേശകതത്ത്വങ്ങൾ, സാന്മാർഗ്ഗിക ചട്ടങ്ങൾ, സദാചാരനിയമങ്ങൾ
    1. verb (ക്രിയ)
    2. വില നിശ്ചയിക്കുക, മൂല്യം നിർണ്ണയിക്കുക, മതിക്കുക, വിലയിടുക, വിലതിട്ടപ്പെടുത്തുക
    3. മതിക്കുക, എണ്ണുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക, വിലമതിക്കുക, വിലവയ്ക്കുക
  9. sentimental value

    ♪ സെന്റിമെന്റൽ വാല്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വൈകാരികമായ വില
  10. value added tax

    ♪ വാല്യൂ ആഡഡ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർമ്മാണചെലവ്
    3. അസംസ്കൃതപദാർത്ഥത്തിന്റെ ചെലവ്
    4. വില്പനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി
    5. നിർമ്മാണചെലവ്, വിൽപനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി
    6. സമഗ്രനികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക