1. vamp

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഷ്കരിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, മാതൃക പുതുക്കുക
  2. vamp

    ♪ വാംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഹിനി, വിലാസിനി, മാദകത്വം കൊണ്ടുവശീകരിക്കുന്ന സ്ത്രീ, സദാചാരനിഷ്ഠയില്ലാത്ത മദാലസമോഹിനി, പുരുഷന്മാരെ വശീകരിച്ച് സർവ്വസ്വവും അപഹരിക്കുന്നവൾ
  3. vamp up

    ♪ വാംപ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
  4. vamp

    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ളരുതാത്തവൾ, മര്യാദകെട്ട സ്ത്രീ, അവിനീതസ്ത്രീ, വികൃതിപ്പെണ്ണ്, ഇളക്കക്കാരി
    3. ദുശ്ചരിതയായ സ്ത്രീ, ജാരിണി, ബന്ധുക, ബന്ധുകി, മനോഹാരി
    4. വിലാസവതി, വിലാസിനി, ലീലാവതി, ഇളക്കക്കാരി, ഡംഭുകാരി
    5. മോഹിനി, മാദകത്വം കൊണ്ടുവശീകരിക്കുന്ന സ്ത്രീ, പിഴപ്പിക്കുന്നവൾ, വഴിപിഴപ്പിക്കുന്നവൾ, ഒയ്യാരക്കാരി
    6. അപകടകരമാംവണ്ണം മാദകത്വമുള്ള സ്ത്രീ, പുരുഷനെ മദിപ്പിക്കുന്ന അഴകുള്ളവൾ, ലെെംഗികാകർഷണമുള്ള സ്ത്രീ, മാദകത്വം കൊണ്ടു വശീകരിക്കുന്ന സ്ത്രീ, ദുർമ്മാർഗ്ഗത്തിലേക്കു പ്രലോഭിപ്പിക്കുന്നൾ
    1. verb (ക്രിയ)
    2. പുറകേ ഓടുക, പുറകേ പോകുക, അനുധാവനം ചെയ്യുക, പിന്തുടരുക, പിൻകൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക