- noun (നാമം)
ചിഹ്നങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന വേരിയബിളിനുള്ള പേർ
- noun (നാമം)
- noun (നാമം)
അസമത്വം, വ്യത്യാസം, അസാമ്യം, അനുപാതരാഹിത്യം, വിഭേദം
ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
ചാഞ്ചല്യം, അസ്ഥെെര്യം, ആലോലം, അസ്ഥിരബുദ്ധി, പെട്ടെന്നു ഭാവം പകരുന്ന സ്വഭാവം
- adjective (വിശേഷണം)
സാർവ്വത്രികമായ, സാർവ്വലൗകികമായ, സർവ്വവ്യാപ്തമായ, സ്ഥിരീകൃതമായ, സ്വതന്ത്രമായ