1. varicoloured

    ♪ വെയറിക്കളേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറമുള്ള, വർണ്ണി, വർണ്ണാഭമായ, കംബര, വർണ്ണശബളമായ
    3. വിവിധവർണ്ണാങ്കിതമായ, നാനാവർണ്ണങ്ങളോടുകൂടിയ, കർബ്ബര, കർവ്വര, കർബ്ബു
    4. കെ്ലെെഡെസ്കൗപ്പിൽ കൂടി ദർശിക്കുന്നതുപോലുള്ള, ചിത്രദർശിനികുഴലിൽ കൂടി നോക്കുന്നതുപോലുള്ള, കർമ്മീര, കർവ്വര, ബഹുവിചിത്രവർണ്ണരൂപ ദർശിനിയിൽകൂടി കാണുന്നതുപോലുള്ള
    5. നാനാവർണ്ണ, നാനാവർണ്ണമായ, നാനാവർണ്ണങ്ങളുള്ള, ചിത്ര, ശബള
    6. വിവിധ വർണ്ണങ്ങൾ കാട്ടുന്ന, ബഹുവർണ്ണമായ, പുള്ളികളുള്ള, വിചിത്ര, ചിത്രിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക