1. variety

    ♪ വറൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെവിധ്യം, തരഭേദം, വിവിധത്വം, വിവിധത, നാനാത്വം
    3. വിവിധത്വം, വെെവിദ്ധ്യം, പലവസ്തുക്കളുടെ കൂട്ടം, വ്യാമിശ്രവസ്തു, അണി
    4. വക, ഇനം, എനം, തരം, വിധം
  2. variety of paddy grown on hill slopes

    ♪ വറൈറ്റി ഓഫ് പാഡി ഗ്രോൺ ഓൺ ഹിൽ സ്ലോപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വരനെല്ല്
  3. variety of costus

    ♪ വറൈറ്റി ഓഫ് കോസ്റ്റസ്
    src:crowdShare screenshot
    1. noun (നാമം)
    2. കോട്ടം
  4. musical variety

    ♪ മ്യൂസിക്കൽ വറൈറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതഭേദം
  5. varieties

    ♪ വറൈറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. തരങ്ങൾ
  6. variety entertainment

    ♪ വറൈറ്റി എന്റർടെയിൻമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ വിനോദകലാപരിപാടി
  7. variety store

    ♪ വറൈറ്റി സ്റ്റോർ
    src:crowdShare screenshot
    1. noun (നാമം)
    2. വിഭിന്നവസ്തുക്കളുള്ള കച്ചവടസ്ഥലം
  8. lack of variety

    ♪ ലാക്ക് ഓഫ് വറൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെരസ്യം, വെെചിത്യ്രശൂന്യത, ഏകസ്വരത, ഏകരൂപത, വിരസത
  9. wide variety

    ♪ വൈഡ് വെറൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുത്വം, ബഹളം, അനേകത്വം, ഐശ്വര്യസമൃദ്ധി, നാനാത്വം
  10. bring variety to

    ♪ ബ്രിംഗ് വറൈറ്റി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെെവിധ്യമുള്ളതാക്കുക, രൂപഭേദം വരുത്തുക, വ്യത്യസ്തമാക്കുക, വെെവിധ്യം കൊണ്ടുവരുക, ശബളമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക