1. varied

    ♪ വെയറിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യത്യസ്തങ്ങളായ, പലതരത്തിലുള്ള, ഭിന്നങ്ങളായ, അസദൃശങ്ങളായ, നാനാ
  2. vary

    ♪ വേരി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസം വരുക, മാറുക, രൂപഭേദം വരുക, വ്യതിയാനമുണ്ടാകുക, വ്യത്യാസപ്പെടുക
    3. മാറുക, മേലോട്ടും താഴോട്ടും ചലിക്കുക, കേറിയിറങ്ങി നില്ക്കുക, ക്രമരഹിതമായിരിക്കുക, ഏറുകയും ഇറങ്ങുകയും ചെയ്യുക
    4. വിഭിന്നമാക്കുക, വ്യത്യസ്തമാക്കുക, ഭേദപ്പെടുത്തുക, ലഘുവായി രൂപാന്തരപ്പെടുത്തുക, മാറ്റുക
    5. മാറ്റം വരുക, മാറുക, വ്യത്യാസം വരുക, വ്യതിചലിക്കുക, വ്യതിയാനമുണ്ടാകുക
  3. vary in quality

    ♪ വേരി ഇൻ ക്വാളിറ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗുണനിലവാരത്തിൽ വ്യത്യസ്തതയുണ്ടായിരിക്കുക
  4. varying

    ♪ വേരിയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാറുന്ന, മറിയുന്ന, അസ്ഥിരമായ, ചഞ്ചല, മാറിക്കൊണ്ടിരിക്കുന്ന
    3. വിവിധ, വിവിധമായ, നാനാ, നാനാവിധ, വെവ്വേറെയുള്ള
    4. പെട്ടെന്നു ഭാവം പകരുന്ന, എളുപ്പം മനസ്സുമാറുന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനങ്ങൾക്കു വഴങ്ങാത്ത
    5. വെെജാത്യമുള്ള, താരത്യപ്പെടുത്താനാവാത്തവിധം വ്യത്യസ്തമായ, അസദൃശ, വേറിട്ട, വെെരുദ്ധ്യമുള്ള
    6. തമ്മിൽ അകന്നുപോകുന്ന, പരസ്പരം അകന്ന, വിയോജിക്കുന്ന, മാറുന്ന, വ്യത്യസ്തമായ
  5. vary from

    ♪ വേരി ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
  6. varying at odds

    ♪ വേരിയിംഗ് ആറ്റ് ഓഡ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്യതയില്ലാത്ത, വിരുദ്ധമായ, വ്യത്യസ്തമായ, ഒരുപോലെയല്ലാത്ത, തീർത്തും വ്യത്യസ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക