1. vaticinator

    ♪ വാറ്റിസിനേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവജ്ഞൻ, ഗോവിത്ത്, ഭവിഷ്യജ്ഞാനി, ഭാവിഫലം പറയുന്നവൻ, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ
  2. vaticinate

    ♪ വാറ്റിസിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവചിക്കുക, ഭാവി പ്രവചിക്കുക, വെളിച്ചപ്പെടുക, പ്രവചനങ്ങൾ നടത്തുക, ഭാവികാര്യങ്ങൾ മുൻകൂട്ടിപ്പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക