1. pole vaulting

    ♪ പോൾ വോൾട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ദണ്ഡ് കുത്തിയുള്ള ചാട്ടം
    3. പോൾവോൾട്ട്
    4. പോൾവാൾട്ട്
  2. vault

    src:ekkurupShare screenshot
    1. noun (നാമം)
    2. കുംഭഗോപുരം, കമാനം, കമാൻ, വിൽവളവു വച്ച മേൽക്കൂര, വളവുമച്ച്
    3. നിലവറ, നിലയറ, കീഴ്നില, ഇടുകുഴി, മദ്യസംഭരണനിലവറ
    4. വച്ചുപൂട്ടുമുറി, ഉരുക്കുമുറി, ധനസ്ഥാനം, ഭണ്ഡാരം, ധനധാനി
  3. vault

    ♪ വോൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകളിൽക്കൂടി ചാടുക, മേലേകൂടി ചാടുക, ചാടിമറിയുക, പൊങ്ങിച്ചാടുക, എടുത്തുചാടുക
  4. vaulting ambition

    ♪ വോൾട്ടിംഗ് ആംബിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന പദവിയിലെത്താനുള്ള അതിഉയർന്ന ആഗ്രഹം
  5. arch-vault

    ♪ ആർച്ച്-വോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മഴവില്ലിന്റെ ആകൃതി
  6. vault over

    ♪ വോൾട്ട് ഓവർ,വോൾട്ട് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിക്കുക, മിതിക്കുക, ചാടുക, മുന്നോട്ടു കുതിച്ചുചാടുക, ഉക്കുുക
    3. ഉയർന്നുചാടുക, ചാടിക്കടക്കുക, മുകളിലൂടെ ചാടുക, പൊങ്ങിച്ചാടുക, മുകളിൽകൂടി പോകുക
    4. തരണം ചെയ്യുക, കടക്കുക, കടന്നുകൂടുക, ചാടിക്കടക്കുക, മുകളിൽകൂടി ചാടിക്കടക്കുക
  7. vaulted

    ♪ വോൾട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാപാകൃതിയായ, വളവുള്ള, കമാനാകൃതിയായ, വിൽവളവുള്ള, ധനുരാകൃതി
  8. vault

    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂമിക്കടിയിലെ ശവസംസ്കാര ഗ്യാലറി, കത്തക്കൊമ്പ, ശവകുടീരം, ചാവറ, നിലവറ
    3. നിലവറ, നിലയറ, ഉള്ളറ, ഭൂമീഗൃഹം, ഗർത്തഗേഹം
    4. നിലവറ, ഗുഹാഗൃഹം, ശവകുടീരം, ഇമൗത്താഴി, കല്ലറ
    5. ആർക്ക്, ആർച്ച്, കമാനം, കമാൻ, വളവ്
    6. നിലവറ, കീഴ്നില, നിലയറ, സുരംഗ, ഇടുകുഴി
    1. verb (ക്രിയ)
    2. ചാടുക, എടുത്തുചാടുക, ചാട്ടംചാടുക, തൊരേക, ചാടിപ്പുറപ്പെടുക
  9. the vault of heaven

    ♪ ദ വോൾട്ട് ഓഫ് ഹെവൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗം, ആകാശം, വാനിടം, വാനുലകം, ഗഗനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക