1. veg out

    ♪ വെഗ് ഔട്ട്,വെഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വസ്ഥമായിരിക്കുക, ഇളവെടുക്കുക, ഉദ്യമത്തിനു ശക്തി കുറയ്ക്കുക, ആശ്വസിച്ചിരിക്കുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക
    1. verb (ക്രിയ)
    2. മടിച്ചിരിക്കുക, വെറുതെയിരിക്കുക, ചുമ്മാതിരിക്കുക, സ്വസ്ഥമായിരിക്കുക, കുത്തിയിരിക്കുക
    3. അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക
    4. പച്ചക്കറിജീവിതം നയിക്കുക, വിരസജീവിതം നയിക്കുക, ഒന്നും ചെയ്യാതിരിക്കുക, കെെകെട്ടിനില്ക്കുക, വെറുതെയിരിക്കുക
  2. veg. veggies

    ♪ വെഗ്. വെഗ്ഗീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സസ്യം, പച്ചക്കറികൾ, ഇലക്കറി, കായ്കറി, മരക്കറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക