-
Vegetables
♪ വെജ്റ്റബൽസ്- നാമം
-
പച്ചക്കറികൾ
-
Green vegetables
♪ ഗ്രീൻ വെജ്റ്റബൽസ്- നാമം
-
പച്ചക്കറി
-
മലങ്കറി
-
Vegetable kingdom
♪ വെജ്റ്റബൽ കിങ്ഡമ്- നാമം
-
സസ്യലോകം
-
സസ്യവൃക്ഷാദികളാകമാനം
-
Vegetable milk
♪ വെജ്റ്റബൽ മിൽക്- നാമം
-
സസ്യക്ഷീരം
-
Vegetable oils
♪ വെജ്റ്റബൽ ോയൽസ്- നാമം
-
സസ്യ എണ്ണകൾ
-
Vegetable parchment
♪ വെജ്റ്റബൽ പാർച്മൻറ്റ്- നാമം
-
മെഴുക്കടലാസ്
-
Green colour of vegetation
- -
-
സസ്യപ്പച്ച
-
Vegetable
♪ വെജ്റ്റബൽ- നാമം
-
സസ്യം
-
ചെടി
-
പച്ചക്കറി
-
ഇലക്കറി
-
ശാകം
-
ഔഷധി
-
ജീവച്ഛവം
-
മാനസികമായി നിഷ്ക്രിയനായ വ്യക്തി
-
Vegetate
♪ വെജറ്റേറ്റ്- ക്രിയ
-
മുളച്ചു വരിക
-
അലസജീവിതം നയിക്കുക
-
ക്രിയാത്മകമല്ലാതെ വർത്തിക്കുക
- വിശേഷണം
-
തീവ്രമല്ലാത്ത കോമ അവസ്ഥയിലുള്ള രോഗി
-
Vegetation
♪ വെജറ്റേഷൻ- നാമം
-
സസ്യജാലം
-
വിളവിന്റെ തഴുപ്പ്
-
തൃണജാതി
-
ചെടിയുടെ വളർച്ച
-
ഒരു പ്രദേശത്തു വളരുന്ന സസ്യങ്ങൾ
-
വിളവിൻറെ തഴുപ്പ്