1. Veil

    ♪ വേൽ
    1. നാമം
    2. ആവരണം
    3. വ്യാജം
    4. തിരശ്ശീല
    5. മറ
    6. മൂടുപടം
    7. ശിരോവസ്ത്രം
    8. പൊയ്മുഖം
    9. ആച്ഛാദനം
    10. തരിസ്കരണി
    11. മുഖാവരണം
    12. മുഖപടം
    1. ക്രിയ
    2. ഒളിച്ചവയ്ക്കുക
    3. മൂടുപടമിടുക
    4. മുഖാവരണം ചെയ്യുക
    5. പർദ്ദയിടുക
    6. മുസ്ലീം സ്ത്രീകളും മറ്റും അണിയുന്ന മുഖപടം
    7. തലയാവരണംമുഖാവരണം
  2. Veiled

    ♪ വേൽഡ്
    1. -
    2. തുണികൊണ്ട്മറച്ച
    1. വിശേഷണം
    2. ശിരോവസ്ത്രമിട്ട
    3. മറയ്ക്കപ്പെട്ടിരിക്കുന്ന
    4. തിരശ്ശീലയ്ക്കകത്തുള്ള
  3. Veiling

    ♪ വേലിങ്
    1. നാമം
    2. മൂടുപടമുണ്ടാക്കാനുപയോഗിക്കുന്ന പദാർത്ഥം
  4. Take the veil

    ♪ റ്റേക് ത വേൽ
    1. ക്രിയ
    2. കന്യാസ്ത്രീയായിത്തീരുക
    3. കന്യാസ്ത്രീയാവുക
  5. Draw a veil over

    1. ക്രിയ
    2. ഒരു കാര്യത്തെപ്പറ്റി വളരെ സൂക്ഷിച്ചു സംസാരിക്കുക
    3. കാര്യം മറച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക