1. street vending

    ♪ സ്ട്രീറ്റ് വെൻഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വഴി വാണിഭം
    3. തെരുവ് കച്ചവടം
  2. vending machine

    ♪ വെൻഡിംഗ് മഷീൻ
    src:crowdShare screenshot
    1. noun (നാമം)
    2. നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വില്പനയന്ത്രം
    3. നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വിൽപനയന്ത്രം
  3. vending

    ♪ വെൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വില്പന, പണ്യം, പാണം, വണിഗ്ഭവം, കച്ചവടം
  4. vend

    ♪ വെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിൽക്കുക, വിക്രയം ചെയ്ക, വിലയ്ക്കു കൊടുക്കുക, വില്പനക്കുു വയ്ക്കുക, അറവിടുക
    3. നടന്നുവിൽക്കുക, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുക, തലച്ചുമടായി സാധനങ്ങൾ വീടുതോറും നടന്നു വിൽക്കുക, വാതിൽപ്പടിതോറും നടന്നു കച്ചവടം നടത്തുക, വീടുതോറും നടന്നുവില്പ നടത്തുക
    4. വഴിവാണിഭം നടത്തുക, തെരുവുകച്ചവടം നടത്തുക, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുക, വീടുതോറും കയറിയിറങ്ങി വിൽക്കുക, വില്പനക്കാര്യം വിളിച്ചുകൂവി തെരുവീഥിയിൽക്കൂടി നടക്കുക
    5. കച്ചവടംചെയ്ക, വിപണനം ചെയ്യുക, ക്രയവിക്രയം നടത്തുക, കോളുകൊള്ളുക, വിപണിയിലിറക്കുക
    6. വില്പനയ്ക്കു വയ്ക്കക, വാങ്ങുകയോ വില്ക്കുകയോ ചെയ്യാമെന്നു നിർദ്ദേശിക്കുക, വാങ്ങുന്നതിനോ വിൽക്കുന്നതിനോ സന്നദ്ധത പ്രകടിപ്പിക്കുക, കൊടുക്കാമെന്നു പറയുക, വിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക