1. venerating

    ♪ വെനററ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആരാധിക്കുന്ന
    3. ആദരിക്കുന്ന
  2. venerableness

    ♪ വെനറബിൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുമാനാർഹത
  3. venerable man

    ♪ വെനറബിൾ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സർവ്വാദരണീയൻ
  4. venerable persons

    ♪ വെനറബിൾ പേഴ്സൺസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുമാന്യവ്യക്തികൾ
  5. venerable

    ♪ വെനറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദരണീയനായ, അഭിവന്ദ്യനായ, പൂജനീയനായ, വന്ദ്യ, വന്ദിത
  6. venerate

    ♪ വെനററ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദരിക്കുക, വന്ദിക്കുക, പൂജിക്കുക, അർച്ചിക്കുക, ഭജിക്കുക
  7. veneration

    ♪ വെനററേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദരിക്കൽ, പൂജിക്കൽ, അപചിതി, നെെഭൃത്യം, വണക്കം
  8. venereal disease

    ♪ വനീറിയൽ ഡിസീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികരോഗം
    3. ഗുഹ്യരോഗം
    4. രതിജന്യരോഗം
  9. venerated

    ♪ വെനററ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ
    3. ആദരണീയനായ, അഭിവന്ദ്യനായ, പൂജനീയനായ, വന്ദ്യ, വന്ദിത
    4. പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധമാക്കപ്പെട്ട, ദെെവികകാര്യത്തിനായി ശുദ്ധീകരിക്കപ്പട്ട, മർപ്പിക്കപ്പെട്ട, തലയ്ക്കുചുറ്റും പ്രകാശവലയമുള്ള
    5. പവിത്രം, പവിത്ര, പാവനം, പാവന, പരിപാവന
    6. പുണ്യ, ദൈവികമായ, പാവനം, പരിപാവന, തിരു
  10. venereal

    ♪ വനീറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലെെംഗിക, ലിംഗബന്ധപരമായ, ഭോഗ, ഭോഗത്തെ സംബന്ധിച്ച, കാമപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക