1. vengeful

    ♪ വെഞ്ച്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതികാരബുദ്ധിയായ, പകയുള്ള, പ്രതികാരേച്ഛുവായ, പ്രതികാര സ്വഭാവമുള്ള, പ്രതികാരത്തിനിറങ്ങിയ
  2. vengefulness

    ♪ വെഞ്ച്ഫുൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക, ദ്വേഷം, ദ്വേഷണം, വിരോധം, ദുഷ്ടത
    3. പക, ഉൾപ്പക, ദംഭോളി, വെെരം, അഹിതേച്ഛ
    4. പക, അസൂയ, ദുഷ്ടവിചാരം, മത്സരം, മാത്സര്യം
    5. പ്രതികാരം, ജിഘാംസ, പ്രതികാരബുദ്ധി, തീരാപ്പക, വെെരനിര്യാതനോത്സുകത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക