- phrasal verb (പ്രയോഗം)
പുറപ്പെടുവിക്കുക, പുറത്തുവിടുക, ഉച്ചരിക്കുക, പറയുക, ഉരിയാടുക
- verb (ക്രിയ)
ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
വെളിക്കുവിടുക, പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, വെളിപ്പെടുത്തുക, ബഹിർഗമിപ്പിക്കുക
പെട്ടെന്നു വിളിച്ചുപറയുക, ഉച്ചരിക്കുക, സംസാരിക്കുക, പറയുക, പ്രഖ്യാപിക്ക
- phrasal verb (പ്രയോഗം)
പൊട്ടിത്തെറിക്കുക, വികാരസമ്മർദ്ദം പ്രകടിപ്പിക്കുക, വികാരം സ്വച്ഛന്ദം പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, മനസ്സിലുള്ളതു തുറന്നു പറയുക