1. ventilate

    ♪ വെന്റിലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാറ്റുകടത്തുക, വായുപ്രവാഹത്തിനു വഴി വയ്ക്കുക, ശുദ്ധവായു പ്രവേശിപ്പിക്കുക, വായുവിനു പഴുതു വയ്ക്കുക, കാറ്റോട്ടത്തിനു വഴിവയ്ക്കുക
    3. ആശയാവിഷ്കാരം ചെയ്യുക, വെളിക്കുവിടുക, വിശദീകരണപ്രസ്താവന നടത്തുക, അഭിപ്രായം പ്രകടമാക്കുക, ആശയം വെളിപ്പെടുത്തുക
  2. ventilating

    ♪ വെന്റിലേറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായുസഞ്ചാരം, സംവാതനം, വായുഗമനമാർഗ്ഗം, വായുപ്രവേശനമാർഗ്ഗം, വായുസഞ്ചാരമാർഗ്ഗം
  3. ventilation

    ♪ വെന്റിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വായുസഞ്ചാരം, സംവാതനം, വായുഗമനമാർഗ്ഗം, വായുപ്രവേശനമാർഗ്ഗം, വായുസഞ്ചാരമാർഗ്ഗം
    3. ആശയപ്രകാശനം, അഭിപ്രായപ്രകടനം, ശബ്ദരൂപേണ പ്രകടിപ്പിക്കൽ, ആശയാവിഷ്കാരം, ആഖ്യാതി
  4. well ventilated

    ♪ വെൽ വെൻറിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വായുസഞ്ചാരമുള്ള, കാറ്റോട്ടമുള്ള, കാറ്റോട്ടത്തിനു വഴിയുള്ള, നല്ലപോലെ കാറ്റുകിട്ടുന്ന, അധികം കാറ്റുള്ള
  5. ventilator

    ♪ വെന്റിലേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പങ്കാ, പങ്ക, പംഖ, തൂക്കുവിശറി, ചുഴറ്റി
  6. badly ventilated

    ♪ ബാഡ്ലി വെന്റിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറ്റില്ലാത്ത, അവാത, വായുസഞ്ചാരമറ്റ, വായുവിഹീനമായ, വായു കുറഞ്ഞ
  7. poorly ventilated

    ♪ പുവർലി വെന്റിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറ്റില്ലാത്ത, അവാത, വായുസഞ്ചാരമറ്റ, വായുവിഹീനമായ, വായു കുറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക