1. joint venture

    ♪ ജോയിന്റ് വെഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടായ്മയായുള്ള സംരംഭം
  2. venturous

    ♪ വെഞ്ചുറസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുനിഞ്ഞിറങ്ങുന്ന
    3. സാഹസികോദ്യമമായ
  3. venturously

    ♪ വെഞ്ചുറസ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അപകടസാദ്ധ്യയോടെ
  4. venture

    ♪ വെഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരംഭം, ഉദ്യമം, വ്യവസായസംരംഭം, സമുദ്യമം, സ്ഥാപനം
    1. verb (ക്രിയ)
    2. അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക, തുനിഞ്ഞിറങ്ങുക, ഒരുമ്പെടുക, പുറപ്പെടുക, ഇറങ്ങിപ്പുറപ്പെടുക
    3. ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക, നിർദ്ദേശിക്കുക, അഭിപ്രായം പുറപ്പെടുവിക്കുക, മുതിരുക
    4. ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക
  5. venture upon

    ♪ വെഞ്ചർ അപ്പോൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക
  6. ventures

    ♪ വെഞ്ചേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാടുകൾ, സംഗതികൾ, വിഷയങ്ങൾ, ദൈനംദിനകാര്യങ്ങൾ, ഇടപാടുനടത്തലുകൾ
  7. venture into

    ♪ വെഞ്ചർ ഇൻറ്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരംഭിക്കുക, ഉദ്യുക്തനാവുക, തുടങ്ങുക, പ്രാരംഭമിടുക, പ്രവർത്തനത്തിൽ ഏർപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക