1. veracity

    ♪ വറാസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃത്യത, കണിശത, സൂക്ഷ്മത, സൗക്ഷ്മ്യം, ശരി
    3. സത്യം, ഉണ്മ, ഉന്മ, ഒന്മ, ഉൺമ
    4. വിശ്വസനീയത, സത്യത, വിശ്വാസ്യത, സത്യം പാലിക്കുന്ന ശീലം, സത്യസന്ധമായിരിക്കുന്ന അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക