1. verbosity

    ♪ വേർബോസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വാചാലത, ശബ്ദബാഹുല്യം, വാചകാതിസാരം, അത്യുക്തി, അക്ഷരാഡം ബരം
  2. verbose

    ♪ വേർബോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാചാലമായ, ശബ്ദബാഹുല്യമുള്ള, വാവദൂക, പദസമൃദ്ധമായ, വാചാലതയുള്ള
  3. prolixity verbosity

    ♪ പ്രോളിക്സിറ്റി വേർബോസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അതിഭാഷണം
    3. വാഗ്വിസ്തരം
  4. verboseness

    ♪ വേർബോസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭാഷണം, പടവാ, പടവായ്, പടവാക്ക്, വായാടിത്തം
    3. ദീർഘത, ദെെർഘ്യം, സുദീർഘത, നീട്ടം, ദീർഘാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക