അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
verdure
♪ വേർജർ
src:ekkurup
noun (നാമം)
സസ്യവൃക്ഷാദികൾ, സസ്യം, ചെടികൾ, ശാകം, നടുതലകൾ
ഇലച്ചിൽ, ഇല, പത്രം, ലത, പത്രസഞ്ചയം
പച്ച, പച്ചക്കുട, പച്ചപ്പ്, പലാശം, പച്ചിലച്ചാർത്ത്
സസ്യം, ചെടി, മൂലി, നാകു, ഇളംചെടി
verdurous
♪ വേർജുറസ്
src:ekkurup
adjective (വിശേഷണം)
ശാദ്വലമായ, പച്ചപുതച്ച, ഹരിതാഭമായ, തഴച്ചുവളരുന്ന, പർണ്ണില
പച്ച, പച്ചപ്പുള്ള, പുല്ലുള്ള, ബഹുപത്ര, സുപർണ്ണ
verdured
♪ വേർജേർഡ്
src:ekkurup
adjective (വിശേഷണം)
ശാദ്വലമായ, പച്ചപുതച്ച, ഹരിതാഭമായ, തഴച്ചുവളരുന്ന, പർണ്ണില
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക