1. verge

    ♪ വേർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്ക്, ഓരം, കര, തീരം, അരുക്
    3. വക്ക്, അരിക്, ആസന്നത, പടിവാതിൽ, മെതിയം
    1. verb (ക്രിയ)
    2. ആസന്നമാകുക, വക്കത്തെത്തുക, സമീപിക്കുക, അടുത്തെത്തുക, അരുകിലെത്തുക
  2. be on the verge of

    ♪ ബി ഒൺ ദ വേഡ്ജ് ഒഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആഗതമായിരിക്കുക
    3. ആസന്നമായിരിക്കുക
  3. bring to the verge of

    ♪ ബ്രിംഗ് ടു ദ വേർജ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആസന്നമാക്കുക
  4. verging on

    ♪ വേർജിംഗ് ഓൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം, മുഴുവനല്ലെങ്കിലും അതിനടുപ്പിച്ച്
    3. പ്രായോഗികമായി, കാര്യത്തിൽ, അനുഭവത്തിൽ, മിക്കവാറും, ഏറെക്കുറെ
    4. പ്രതീതിയാഥാർത്ഥ്യത്തിൽ, പ്രതീതിലോകത്തിൽ, കാര്യത്തിൽ, പരമാർത്ഥത്തിൽ, സൂക്ഷ്മത്തിൽ
  5. verge on

    ♪ വേർജ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വക്കത്തെത്തുക, അരികിലെത്തുക, ആസന്നമാകുക, സമീപിക്കുക, സമീപത്തെത്തുക
    1. phrasal verb (പ്രയോഗം)
    2. അടുത്തു വരുക, വക്കിലെത്തുക, അരുകിലെത്തുക, അടുത്തെത്തുക, സമീപിക്കുക
    1. verb (ക്രിയ)
    2. ഏകദേശമാകുക, എകദേശം അടുത്തു വരുക, ഏതാണ്ടടുത്തു വരുക, സമീപത്തെത്തുക, സമീപിക്കുക
    3. സമീപിക്കുക, അരികിലെത്തുക, സമീപത്തെത്തുക, തൊട്ടു കിടക്കുക, വക്കത്തെത്തുക
    4. അരുകിലെത്തുക, വക്കത്തെത്തുക, വന്നടുക്കുക, പരിധിയിൽ വരുക, അടുത്തുവരുക
    5. തൊട്ടുകിടക്കുക, തൊട്ടുസ്ഥിതി ചെയ്യുക, ചേർന്നിരിക്കുക, അതിരിലായിരിക്കുക, സമീപസ്ഥമാവുക
  6. be verging on

    ♪ ബി വേർജിംഗ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമീപത്തെത്തുക, സമീപിക്കുക, അടുത്തുവരുക, അടുത്തു ചെല്ലുക, അടുക്കുക
  7. on the verge of tears

    ♪ ഓൺ ദ വേർജ് ഓഫ് ടിയേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോദനശീലമായ, ശോകശീലമായ, കൂടെക്കൂടെ കണ്ണീർ പൊഴിക്കുന്ന, ചെറിയ കാര്യങ്ങൾക്കു പോലും കരയുന്ന, രവണ
  8. on the verge of

    ♪ ഓൺ ദ വേർജ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്തായ, അരുകത്തായ, വക്കത്തായ, അറ്റത്തായ, ഓരത്തായ
    3. സാദ്ധ്യതയുള്ള, സംഭവിച്ചേക്കാവുന്ന, അരികെ, അടുത്തെത്തിയ, വക്കത്തായ
    1. idiom (ശൈലി)
    2. ഏതാണ്ട്, തയാറായി, ഉദ്ദേശിച്ച്, അരികെ, അടുത്ത്
    1. phrase (പ്രയോഗം)
    2. അരികെ, അടുത്ത്, വക്കത്ത്, വക്കിൽ, ആസന്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക