1. Verifiable

    ♪ വെറഫൈബൽ
    1. വിശേഷണം
    2. തെളിയിക്കാവുന്ന
    3. നേരാണെന്നു തെളിയിക്കാവുന്ന
    4. നേരാണെന്നുകാണിക്കാവുന്ന
  2. Verify

    ♪ വെറഫൈ
    1. നാമം
    2. ഉറപ്പിക്കുക
    3. സമർത്ഥനാർത്ഥം
    4. നേരാണെന്നു തെളിയിക്കുക
    5. സത്യമാണെന്നുവരുത്തുക
    1. ക്രിയ
    2. നിർണ്ണയിക്കുക
    3. ദൃഢീകരിക്കുക
    4. കണ്ടുപിടിക്കുക
    5. പരീക്ഷിക്കുക
    6. ശരിയാണെന്നോ നേരാണെന്നോ തെളിയിക്കുക
    7. യഥാർത്ഥം കണ്ടുപിടിക്കുക
    8. ഏതെങ്കിലും വിവരങ്ങൾ ശരിയാണോ എന്ൻ പരിശോധിക്കുക
    9. പ്രമാണമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക